എന്‍റെ കര്‍ത്താവേ.... കാത്തോണേ.... (ടീമിലെ ബാക്കി പത്തു പേരെ...)
ഈ ചെറുക്കന്‍ ഇനി ആരുടെ കയ്യീന്നാണോ അടി മേടിക്കാന്‍ പോണത്....
ഒന്നു മാത്രം പറഞ്ഞേക്കാം, ശ്രീശാന്തേ.. തല്ലു മേടിച്ചിട്ട് കരഞ്ഞോണ്ട് വന്നാല്‍ പണ്ടത്തെ പോലെ കെട്ടിപ്പിടിക്കാന്‍ പ്രീതി സിന്റ ഇല്ല.. സ്വയം ഇരുന്നു മോങ്ങേണ്ടി വരും...
ഇനി ഒരു ഫോട്ടോ...
ipl കഴിഞ്ഞപ്പോ ശ്രീശാന്തിന്റെ ടീമിന്റെ മുതലാളിയുടെ അവസ്ഥ ഇങ്ങനെയാ....
ഇനി ഇന്നലെ മരുഭൂമിയിലൂടെ പോയപ്പോ എടുത്ത ഒരു ഫോട്ടോ ചുമ്മാ, വെറും ചുമ്മാ താഴെ ചേര്‍ക്കുന്നു....
കടപ്പാട് : http://www.funtoosh.com
സസ്നേഹം,
കൊസ്രാകൊള്ളി